എഴുനൂറ് കോടി എന്നൊരു തുകയുടെ കാര്യ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു യുഎഇ അംബാസഡര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് കൂടി ആയിരുന്നു ചര്‍ച്ച. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ അഥിതിയായി ടിജി മോഹന്‍ദാസും സിപിഎം പക്ഷത്ത് നിന്ന് മാധ്യമ പ്രവര്‍ത്തകന്‍ മാധവന്‍കുട്ടിയും.